ജില്ലയിൽ 271 പേർക്ക് കൂടി കൊവിഡ്

Wednesday 03 March 2021 1:23 AM IST

കൊല്ലം: ജില്ലയിൽ 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 269 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 214 പേർ രോഗമുക്തരായി.