മ​ണ്ഡ​ലങ്ങളും ജയ സാ​ദ്ധ്യ​ത​യും

Wednesday 03 March 2021 1:45 AM IST

തി​രു​വ​ന​ന്ത​പു​രം ആ​കെ​ ​മ​ണ്ഡ​ലം​ ​:​ 14 ജയ സാ​ദ്ധ്യ​ത​ ​ ​ യു.​ഡി.​എ​ഫ് ​-​ ​അ​രു​വി​ക്ക​ര,​ ​ തി​രു​വ​ന​ന്ത​പു​രം ​ ​ എ​ൽ.​ഡി.​എ​ഫ് ​-​ ​ആ​റ്റി​ങ്ങ​ൽ,​ ​ ചി​റ​യി​ൻ​കീ​ഴ്,​ ​വാ​മ​ന​പു​രം ​ ​ എ​ൻ.​ഡി.​എ​ ​-​ ​നേ​മം. ​ ​ചാ​ഞ്ചാ​ട്ടം​ ​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​നെ​ടു​മ​ങ്ങാ​ട്,​ ​കോ​വ​ളം,​ ​ക​ഴ​ക്കൂ​ട്ടം,​ ​വ​ർ​ക്ക​ല,​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​പാ​റ​ശാ​ല,​ ​കാ​ട്ടാ​ക്ക​ട,​

കൊ​ല്ലം ആ​കെ​ ​മ​ണ്ഡ​ലം: 11 ജയ സാ​ദ്ധ്യ​ത ​ എ​ൽ.​ഡി.​എ​ഫ്​ ​-​ ​കു​ന്ന​ത്തൂ​ർ,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​പ​ത്ത​നാ​പു​രം​ ,​ ​പു​ന​ലൂർ  യൂ.​ഡി.​എ​ഫ് ​-​ ​ച​വ​റ,​ ​ക​രു​നാ​ഗ​പ്പ​ള്ളി,​ ​ച​ട​യ​മം​ഗ​ലം ചാ​ഞ്ചാ​ട്ടം കൊ​ല്ലം ,​ചാ​ത്ത​ന്നൂ​ർ,​ ​ഇ​ര​വി​പു​രം​ ,​ ​കു​ണ്ട​റ.

പ​ത്ത​നം​തി​ട്ട​ ​ ആ​കെ​ ​മ​ണ്ഡ​ലം​ : 5 ജയ സാ​ദ്ധ്യ​ത​  എ​ൽ.​ഡി.​എ​ഫ് ​-​ ​ റാ​ന്നി​,​അ​ടൂ​ർ​,​തി​രു​വ​ല്ല​ ചാ​ഞ്ചാ​ട്ടം കോ​ന്നി,​​ആ​റ​ൻ​മു​ള

ആ​ല​പ്പുഴ ആ​കെ​ ​മ​ണ്ഡ​ലം​:​ 09 ജയ സാ​ദ്ധ്യ​ത​ ​​ യു,​ഡി,​എ​ഫ് :​ ​ഹ​രി​പ്പാ​ട് ​​ എ​ൽ.​ഡി.​എ​ഫ്:​ ​ ​ആ​ല​പ്പു​ഴ,​ ​അ​മ്പ​ല​പ്പു​ഴ,​ ​ചേ​ർ​ത്ത​ല,​ ​ ​മാ​വേ​ലി​ക്കര ​ ​ചാ​ഞ്ചാ​ട്ട​ ​ം​ അ​രൂ​ർ,​ ​കു​ട്ട​നാ​ട്,കാ​യം​കു​ളം ,​ചെ​ങ്ങ​ന്നൂർ

കോ​ട്ട​യം​ ​ ആ​കെ​ ​മ​ണ്ഡ​ലം:​ ​ 9 ജയ സാ​ദ്ധ്യ​ത​

​ ​എ​ൽ.​ഡി.​എ​ഫ് ​-​ ​ വൈ​ക്കം ​ ​ യു.​ഡി.​എ​ഫ് ​-​ ​:​കോ​ട്ട​യം,​ ​പു​തു​പ്പ​ള്ളി,​ച​ങ്ങ​നാ​ശേ​രി,​ ​ക​ടു​ത്തു​രു​ത്തി ​ ​ചാ​ഞ്ചാ​ട്ടം​ ​കാ​ഞ്ഞി​ര​പ്പ​ള്ളി,​ഏ​റ്റു​മാ​നൂ​ർ​,​പാ​ലാ,​ ​പൂ​ഞ്ഞാ​ർ,​

ഇ​ടു​ക്കി​ ​ ആ​കെ​ ​മ​ണ്ഡ​ലം​:​ 5 ജയ സാ​ദ്ധ്യ​ത​ ​​ യു,​ഡി,​എ​ഫ് :​ ​തൊ​ടു​പുഴ ​ എ​ൽ.​ഡി.​എ​ഫ് : ​ഉ​ടു​മ്പ​ഞ്ചോല ചാ​ഞ്ചാ​ട്ടം ​ പീ​രു​മേ​ട്,​ഇ​ടു​ക്കി,​ ദേ​വി​കു​ളം

എ​റ​ണാ​കു​ളം ആ​കെ​ ​മ​ണ്ഡ​ലം​ ​:​ 14 ജയ സാ​ദ്ധ്യ​ത​  യു.​ഡി.​എ​ഫ് ​- എ​റ​ണാ​കു​ളം,​ ​തൃ​ക്കാ​ക്ക​ര,​ ​ആ​ലു​വ,​ ​ക​ള​മ​ശേ​രി,​ ​പ​റ​വൂ​ർ,​ ​അ​ങ്ക​മാ​ലി,​ ​പെ​രു​മ്പാ​വൂ​ർ,​ ​പി​റ​വം  എ​ൽ.​ഡി.​എ​ഫ് ​-​ വൈ​പ്പി​ൻ,​ ​കൊ​ച്ചി,​ ​മൂ​വാ​റ്റു​പു​ഴ,​ ​കോ​ത​മം​ഗ​ലം ​ ​ചാ​ഞ്ചാ​ട്ടം​ ​ തൃ​പ്പൂ​ണി​ത്തു​റ,​ ​കു​ന്ന​ത്തു​നാ​ട്

തൃ​ശൂ​ർ​ ​ ആ​കെ​ ​മ​ണ്ഡ​ലം​:​ ​ 13 ജയ സാ​ദ്ധ്യ​ത​  എ​ൽ.​ഡി.​എ​ഫ്:​ ​ചേ​ല​ക്ക​ര,​ ​കു​ന്നം​കു​ളം,​ ​നാ​ട്ടി​ക,​ ​ക​യ്പ്പ​മം​ഗ​ലം,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​ചാ​ല​ക്കു​ടി,​ ​പു​തു​ക്കാ​ട്,​ ​തൃ​ശൂർ  യു.​ഡി.​എ​ഫ്:​ ​വ​ട​ക്കാ​ഞ്ചേ​രി ചാ​ഞ്ചാ​ട്ടം ​മ​ണ​ലൂ​ർ,​ ​ഇ​രി​ങ്ങാ​ല​ക്കു​ട,​ ​ഒ​ല്ലൂ​ർ,​ ​ഗു​രു​വാ​യൂർ

പാ​ല​ക്കാ​ട് ​ ആ​കെ​ ​മ​ണ്ഡ​ലം​:​ 12 ജയ സാ​ദ്ധ്യ​ത  എ​ൽ.​ഡി.​എ​ഫ് - മ​ല​മ്പുഴ,കോ​ങ്ങാ​ട്,ചി​റ്റൂർ, നെ​ന്മാറ, ആ​ല​ത്തൂർ, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ത​രൂർ  യു.​ഡി.​എ​ഫ്-പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് ചാ​ഞ്ചാ​ട്ടം തൃ​ത്താല പ​ട്ടാ​മ്പി

മ​ല​പ്പു​റ​ം ആ​കെ​ ​മ​ണ്ഡ​ലം​ ​​: 16 ജയ സാ​ദ്ധ്യ​ത​  യു.​ഡി.​എ​ഫ് - ​ ​മ​ല​പ്പു​റം,​ ​കൊ​ണ്ടോ​ട്ടി,​ ​ഏ​റ​നാ​ട്,​ ​വ​ണ്ടൂ​ർ,​ ​മ​ഞ്ചേ​രി, ​വേ​ങ്ങ​ര,​ ​വ​ള്ളി​ക്കു​ന്ന്,​ ​തി​രൂ​ര​ങ്ങാ​ടി,​ ​തി​രൂ​ർ,​ ​കോ​ട്ട​യ്ക്ക​ൽ.  എ​ൽ.​ഡി.​എ​ഫ്:​ ​നി​ല​മ്പൂ​ർ,​ ​താ​നൂ​ർ,​ ​ ത​വ​നൂ​ർ,​ ​പൊ​ന്നാ​നി. ചാ​ഞ്ചാ​ട്ടം​ പെ​രി​ന്ത​ൽ​മ​ണ്ണ,​​​ ​മ​ങ്ക​ട.

കോ​ഴി​ക്കോ​ട് ആ​കെ​ ​മ​ണ്ഡ​ലം​ ​​:​ 13 ജയ സാ​ദ്ധ്യ​ത​  എ​ൽ.​ഡി.​എ​ഫ് ​-​ ​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്,​ ​ബേ​പ്പൂ​ർ,​ ​എ​ല​ത്തൂ​ർ,​ ​നാ​ദാ​പു​രം,​ ​പേ​രാ​മ്പ്ര,​ ​ബാ​ലു​ശ്ശേ​രി,​ ​കു​ന്ദ​മം​ഗ​ലം,​ ​കൊ​യി​ലാ​ണ്ടി.  യു.​ഡി.​എ​ഫ്:​ കൊ​ടു​വ​ള്ളി. ചാ​ഞ്ചാ​ട്ടം​ തി​രു​വ​മ്പാ​ടി,​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത്,​ ​വ​ട​ക​ര,​ ​കു​റ്റ്യാ​ടി

വ​യ​നാ​ട് ആ​കെ​ ​മ​ണ്ഡ​ലം​ ​​:​ 3 ജയ സാ​ദ്ധ്യ​ത​  യു.​ഡി.​എ​ഫ് ​- സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ചാ​ഞ്ചാ​ട്ടം ക​ൽ​പ്പ​റ്റ​ ,​മാ​ന​ന്ത​വാ​ടി

ക​ണ്ണൂർ ആ​കെ​ ​മ​ണ്ഡ​ലം​:​ 11 ജയ സാ​ദ്ധ്യ​ത​  എ​ൽ.​ഡി.​എ​ഫ്:​ ത​ല​ശേ​രി,​ ​ധ​ർ​മ​ടം,​ ​മ​ട്ട​ന്നൂ​ർ,​ ​ക​ല്യാ​ശേ​രി,​ ​ത​ളി​പ്പ​റ​മ്പ്,​ ​പ​യ്യ​ന്നൂ​ർ​ ​  യു.​ഡി.​എ​ഫ്:​ ഇ​രി​ക്കൂ​ർ,​ ​പേ​രാ​വൂ​ർ​ ​ ചാ​ഞ്ചാ​ട്ടം​ അ​ഴീ​ക്കോ​ട് ,​ക​ണ്ണൂ​ർ,​ ​കൂ​ത്തു​പ​റ​മ്പ്​:​

കാ​സ​ർ​കോ​ട് ​ ആ​കെ​ ​മ​ണ്ഡ​ലം​ ​​:​ 5 ജയ സാ​ദ്ധ്യ​ത  എ​ൽ.​ഡി.​എ​ഫ് ​ - ​തൃ​ക്ക​രി​പ്പൂ​ർ,​ ​കാ​ഞ്ഞ​ങ്ങാ​ട്,​ ​ഉ​ദു​മ​ ​  യു.​ഡി.​എ​ഫ് ​- കാ​സ​ർ​കോ​ട്,​ ​മ​ഞ്ചേ​ശ്വ​രം​