സ്വാഗതം സാനിയ

Wednesday 03 March 2021 2:42 AM IST

ദോ​ഹ​:​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ടെ​ന്നി​സ് ​കോ​ർ​ട്ടി​ല​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​സാ​നി​യ​മി​ർ​സ​യ്ക്ക് ​വി​ജ​യ​ത്തു​ട​ക്കം.​ ​ദോ​ഹ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഖ​ത്ത​ർ​ ​ഓ​പ്പ​ണി​ലൂ​ടെ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​സാ​നി​യ​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ൽ​ ​സ്ലോ​വേ​നി​യ​യു​ടെ​ ​ആ​ൻ​ഡ്രി​യ​ ​ക്ലെ​പാ​ക്കി​നൊ​പ്പം​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ന്നു.​ ​ഉ​ക്രൈ​ന്റെ​ ​നാ​ദി​യ​ ​കി​ച്ചെ​നോ​ക്ക്-​ ​ല്യു​ഡ്‌മൈ​ല​ ​കി​ച്ചെ​നോ​ക്ക് ​സ​ഖ്യ​ത്തെ​ ​മൂ​ന്ന് ​സെറ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​സാ​നി​യ​ ​സ​ഖ്യം​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​സ്കോ​ർ:​ 6​-4,​ 6​-7,10​-5.​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഖ​ത്ത​ർ​ ​ഓ​പ്പ​ണി​ൽ​ത്ത​ന്നെ​യാ​ണ് ​സാ​നി​യ​ ​അ​വ​സാ​ന​മാ​യി​ ​ക​ളി​ച്ച​ത്.​ ​ഈ​ ​ജ​നു​വ​രി​യി​ൽ​ ​സാ​നി​യ​യ്ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും​ ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​രോ​ഗ​മു​ക്ത​യാ​യി​രു​ന്നു.