മ്യൂറൽ പെയിന്റിംഗിലെ നവപ്രതിഭ

Saturday 06 March 2021 4:30 AM IST
Artist Navami


മ്യൂറൽ പെയിന്റിംഗിൽ വിസ്മയം തീർക്കുകയാണ് വർക്കല സ്വദേശിയായ നവമി ജയകുമാർ. 2015 ൽ ശിവഗിരി തീർ ത്ഥാടനത്തിൽ ആദ്യമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഗുരുവായൂരിൽ നടത്തിയ ചുവർചിത്ര ക്ലാസിൽ പങ്കെടുത്തശേഷമാണ് മ്യൂറൽ ചിത്രങ്ങൾ ചെയ്തുതുടങ്ങിയത്.

. വീഡിയോ : സുമേഷ് ചെമ്പഴന്തി