ജില്ലയിൽ 147 പേർക്ക് കൂടി കൊവിഡ്
Thursday 01 April 2021 1:10 AM IST
കൊല്ലം: ജില്ലയിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പടെ 142 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 159 പേർ ഇന്നലെ രോഗമുക്തരായി.