തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ട്രെയിൻ റദ്ദാക്കി
Friday 02 April 2021 4:53 AM IST
തിരുവനന്തപുരം: മധുര വിരുദുനഗറിൽ ട്രാക്കിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്ന് തിരുച്ചിറപ്പള്ളിക്കും തിരിച്ചുമുള്ള പ്രതിദിന എക്സ്‌പ്രസ് ട്രെയിൻ ഇന്നുമുതൽ നാലുവരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.