ഇ.കെ.വിജയൻ എം.എൽ.എ യുടെ മാതാവ് നിര്യാതയായി

Thursday 08 April 2021 12:00 AM IST
ഇ.കെ. കമലാക്ഷി അമ്മ

കൊയിലാണ്ടി: സി.പി.ഐ നേതാവും നാദാപുരം എം.എൽ.എ യുമായ ഇ.കെ.വിജയന്റെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86 ) നിര്യാതയായി.

പരേതനായ കോമത്ത് ബാലകൃഷ്ണ കിടാവിന്റെ ഭാര്യയാണ്. മറ്റ് മക്കൾ: ഇ.കെ.നിർമ്മല (ചിങ്ങപുരം), ഇ.കെ.അജിത് (റിട്ട. അദ്ധ്യാപകൻ, സി.കെ. ജി ഹൈസ്‌കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ). മരുമക്കൾ: പി.ബാലകൃഷ്ണൻ (റിട്ട എ.ടി.ഒ ), പി.അനിത (ഫിഷറീസ് ഓഫീസർ തിക്കോടി), പി.കെ ഷീല.