ഒന്നാം റാങ്കുകാരി ബാർട്ടിയെ വീഴ്ത്തി പൗല

Sunday 11 April 2021 3:16 AM IST

ക​രോ​ളി​ന​:​ ​ചാ​ർ​ളി​സ്റ്റ​ൺ​ ​ഡ​ബ്ല്യു.​ടി.​എ​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​ആ​ഷ്ലി​ ​ബാ​ർ​ട്ടി​ക്ക് ​തോ​ൽ​വി.​ ​ക്വാ​ർ​ട്ട​റി​ൽ​ 71​-ാം​ ​റാ​ങ്കു​കാ​രി​ ​സ്പാ​നി​ഷ് ​താ​രം​ ​പൗ​ല​ ​ബ​ഡോ​സ​യാ​ണ് ​ഓ​സീ​സ് ​സെ​ൻ​സേ​ഷ​ൻ​ ​ബാ​ർ​ട്ടി​യെ​ ​അ​ട്ടി​മ​റി​ച്ച​ത്.​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 6​-4,6​-3​നാ​യി​രു​ന്നു​ ​പൗ​ല​യു​ടെ​ ​ജ​യം.​ ​ഏ​ഴ് ​എ​യി​സു​ക​ളാ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​പൗ​ല​ ​പാ​യി​ച്ച​ത്.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​നാ​യ​ ​ബാ​ർ​ട്ടി​ ​മി​യാ​മി​ ​ഓ​പ്പ​ൺ​ ​ജ​യി​ച്ച​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ​ഇ​വി​ടെ​യെ​ത്തി​യ​ത്.​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​പൗ​ല​ ​റ​ഷ്യ​യു​ടെ​ ​വെ​റോ​ണി​ക്ക​ ​കു​ഡെ​ർ​മെ​റ്റോ​വ​യെ​ ​നേ​രി​ടും.​ ​വെ​റോ​ണി​ക്ക​യും​ ​ക്വാ​ർ​ട്ട​റി​ൽ​ ​അ​ട്ടി​മ​റി​ ​ന​ട​ത്തി​യാ​ണ് ​സെ​മി​ ​ഉ​റ​പ്പി​ച്ച​ത്.​ ​അ​മേ​രി​ക്ക​യു​ടെ​ ​സൊ​ലേ​ൻ​ ​സ്റ്റെ​ഫാ​നെ​യാ​ണ് ​വെ​റോ​ണി​ക്ക​ ​ക്വാ​ർ​ട്ട​റി​ൽ​ ​വീ​ഴ്ത്തി​യ​ത്.