അങ്കമാലി നഗരസഭയിൽ

Monday 12 April 2021 12:55 AM IST

അങ്കമാലി: നഗരസഭയിൽ 45 വയസ് പൂർത്തിയായ മുഴുവൻ ആളുകൾക്കും 15 മുതൽ 21വരെ അങ്കമാലി ഡോൺബോസ്‌കോ സ്‌കൂളിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തും, രാവിലെ 9 മുതൽ 3 വരെയാണ് സമയം. തീയതിയും ഡിവിഷനുകളും ക്രമത്തിൽ 15 (1മുതൽ 6വരെ),16 (7മുതൽ 12വരെ), 17(13മുതൽ 18വരെ), 18 (19മുതൽ 24വരെ), 19 (25മുതൽ 30വരെ).ഇതുവരെ 12000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തു.