ഒളിമ്പിയാക്കോസിന് 46-ാം കിരീടം

Tuesday 13 April 2021 3:36 AM IST

ഗ്രീ​ക്ക് ​സൂ​പ്പ​ർ​ ​ലീ​ഗ് ​കി​രീ​ടം​ 46​-ാം​ ​ത​വ​ണ​ ​ഒ​ളി​മ്പി​യാ​ക്കോ​സ് ​ഉ​റ​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ന​തി​നാ​യി​ക്കോ​സി​നെ​ 3​-1​ന് ​വീ​ഴ്ത്തി​യാ​ണ് ​അ​വ​ർ​ ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ച​ത്. .​ ​ഈ​ജി​പ്ഷ്യ​ൻ​ ​സ്‌​ട്രൈ​ക്ക​ർ​ ​അ​ഹ​മ്മ​ദ് ​ഹാ​സ്സ​ന്റെ​ ​ഇ​ര​ട്ട​ ​ഗോ​ൾ​ ​മി​ക​വി​ലാ​ണ് ​ടീം​ ​ഒ​ളി​മ്പി​യാ​ക്കോ​സ് ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ച​ത്. ലീ​ഗി​ൽ​ ​ര​ണ്ടാ​മ​തു​ള്ള​ ​ആ​രി​സ് ​തെ​സ്സാ​ലോ​നി​ക്കി​യേ​ക്കാ​ൾ​ 22​ ​പോ​യ​ന്റ് ​കൂ​ടു​ത​ലു​ണ്ട് ​ഒ​ളി​മ്പ്യാ​ക്കോ​സി​ന്.