​ ​നീ​തി​യു​ടെ​ ​വി​ജ​യം​:​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​കാമ്പെ​യിൻ

Wednesday 14 April 2021 1:12 AM IST

ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​ ​തീ​ർ​ത്ത​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​രാ​ജി​ ​നീ​തി​ക്കാ​യി​ ​പൊ​രു​തി​യ​വ​രു​ടെ​ ​വി​ജ​യ​മാ​ണെ​ന്ന് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി.
സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​പ​ല​ത​വ​ണ​ ​ഇ​ട​പെ​ട്ട​ ​മ​ന്ത്രി​ക്കെ​തി​രെ​ ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ,​ ​മ​ന്ത്രി​ക്കൊ​പ്പം​ ​അ​ഴി​മ​തി​ക്കു​ ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​ഇ​പ്പോ​ഴും​ ​കു​റ്റ​ക്കാ​ര​ൻ​ ​എ​ന്ന​ ​ബോ​ധം​ ​മ​ന്ത്രി​ക്ക് ​വ​ന്നി​ട്ടി​ല്ല.​ ​എ​ല്ലാ​ ​പ​ഴു​തു​ക​ളും​ ​അ​ട​ഞ്ഞ​പ്പോ​ൾ​ ​രാ​ജി​വ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​നാ​യ​താ​ണ​ന്നും​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​എ​സ്.​ ​ശ​ശി​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ഷാ​ജ​ർ​ഖാ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.
അതേ സമയം ന്യൂ​ന​പ​ക്ഷ​ ​ധ​ന​കാ​ര്യ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​ബ​ന്ധു​ ​കെ.​ടി.​ ​അ​ദീ​ബി​നെ​ ​വ​ഴി​വി​ട്ട് ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​യി​ ​നി​യ​മി​ച്ച​തി​ൽ​ ​മ​ന്ത്രി​യു​ടെ​ ​പ​ങ്കി​നോ​ടൊ​പ്പം​ ​കോ​ർ​പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​നും​ ​ഐ.​എ​ൻ.​എ​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​എ.​പി.​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബി​ന്റെ​ ​പ​ങ്കും​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ഐ.​എ​ൻ.​എ​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഷ്‌​റ​ഫ് ​പു​റ​വൂ​രും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ക​രീം​ ​പു​തു​പ്പാ​ടി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു.