ഇന്റർവ്യൂ മാറ്റിവച്ചു

Friday 23 April 2021 2:38 AM IST

കണ്ണൂർ: കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ജൂനിയർ ക്ലാർക്കുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 28,29,30 തീയതികളിൽ നടത്താനിരുന്ന ഇന്റർവ്യൂ, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.