ഇന്റർവ്യൂ മാറ്റി
Friday 23 April 2021 2:46 AM IST
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് ശനിയാഴ്ച നടത്താനിരുന്ന ഇന്റർവ്യൂ 29ലേക്ക് മാറ്റി. സമാന തസ്തികയിൽ വെള്ളിയാഴ്ച നിശ്ചയിച്ചിട്ടുള്ള ഇന്റർവ്യൂ മാറ്റമില്ലാതെ നടക്കും. കൊവിഡ് രോഗികളും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൊവിഡ് പരിശോധനാ ഫലം 27ന് മുമ്പായി ഹാജരാക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.