കെൽസ നിയമസേവനകേന്ദ്രം അടച്ചു

Saturday 24 April 2021 12:00 AM IST

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ ഒാഫീസിൽ പ്രവർത്തിക്കുന്ന സാകേതം നിയമസേവന കേന്ദ്രം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടച്ചതായി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് അറിയിച്ചു. നിയമസഹായം ആവശ്യമുള്ളവർക്ക് കെൽസയുടെ ഹെൽപ് ലൈൻ നമ്പരായ 9846700100 ലോ ദേശീയ ലീഗൽ സർവീസ് അതോറിട്ടിയുടെ ടോൾഫ്രീ നമ്പരായ 1516 ലോ കെൽസയുടെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിന്റെ 0484 - 2363222 ലോ ബന്ധപ്പെടാം.

ഹി​യ​റിം​ഗ് ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ 26​ന് ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​ക​മ്മി​ഷ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ത്താ​നി​രു​ന്ന​ ​ഹി​യ​റിം​ഗ് ​കൊ​വി​ഡി​ന്റെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​റ്റി​വ​ച്ച​താ​യി​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.