കൊവിഡിൽ കേരളം ഇന്നലെ

Monday 26 April 2021 2:17 AM IST

പുതിയ രോഗികൾ: 28,469

ടെസ്റ്റ് പോസിറ്റിവിറ്റി: 22.46%

പരിശോധിച്ച സാമ്പിൾ: 1,26,773

സമ്പർക്കത്തിലൂടെ: 26,318

ഉറവിടം അജ്ഞാതം: 1768

രോഗമുക്തി: 8122

മരണം: 30

ഇതുവരെ മരണം: 5110

ഇപ്പോൾ ചികിത്സയിൽ: 2,18,893

ആകെ ഹോട്ട്സ്‌പോട്ടുകൾ: 547

ജി​ല്ല​ക​ൾ​ ​നി​റ​യു​ന്നു

എ​ല്ലാ​ജി​ല്ല​ക​ളി​ലും​ ​രോ​ഗി​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​എ​റ​ണാ​കു​ളം​ 4468,​ ​കോ​ഴി​ക്കോ​ട് 3998,​ ​മ​ല​പ്പു​റം​ 3123,​ ​തൃ​ശൂ​ർ​ 2871,​ ​കോ​ട്ട​യം​ 2666,​ ​തി​രു​വ​ന​ന്ത​പു​രം​ 2020,​ ​ക​ണ്ണൂ​ർ​ 1843,​ ​പാ​ല​ക്കാ​ട് 1820,​ ​ആ​ല​പ്പു​ഴ​ 1302,​ ​കൊ​ല്ലം​ 1209,​ ​പ​ത്ത​നം​തി​ട്ട​ 871,​ ​ഇ​ടു​ക്കി​ 848,​ ​കാ​സ​ർ​കോ​ട് 771,​ ​വ​യ​നാ​ട് 659​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സ്ഥി​തി.