പി.എസ്.സി അഭിമുഖം നടത്തും

Tuesday 27 April 2021 12:00 AM IST

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സംസ്‌കൃതം- എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 167/20), ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നി​ഷ്യൻ ഗ്രേഡ് 2 - എൻ.സി.എ- പട്ടികജാതി (കാറ്റഗറി നമ്പർ 171/20),വയനാട്- കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - മൂന്നാം എൻ.സി.എ- പട്ടികജാതി, വിശ്വകർമ്മ (കാറ്റഗറി നമ്പർ 424/20, 509/20),കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) - ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 455/20),കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) - ഒന്നാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 371/20) തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിംഗ്) ലൈൻമാൻ (പട്ടികവർഗം) (കാറ്റഗറി നമ്പർ 118/19) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 136/20) തസ്‌തികയിൽ ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.

ഓൺലൈൻ പരീക്ഷ നടത്തും

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) മൂന്നാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 160/20),കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) ഒന്നാം എൻ.സിഎ -മുസ്ലിം (കാറ്റഗറി നമ്പർ 438/19), മ്യൂസിയം ആൻഡ് സൂ വകുപ്പിൽ ആർട്ടിസ്റ്റ് മോഡല്ലർ (കാറ്റഗറി നമ്പർ 488/20),ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഗാന്ധിയൻ സ്റ്റഡീസ് (കാറ്റഗറി നമ്പർ 489/19),പൊലീസ് വകുപ്പിൽ (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ് മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 482/19) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) (കാറ്റഗറി നമ്പർ 56/19),കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ - എൻ.സി.എ.- ധീവര (കാറ്റഗറി നമ്പർ 163/19),വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 277/18, 278/18) തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി

കൊ​ച്ചി​:​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​ഒാ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​എം​പ്ളോ​യ്‌​മെ​ന്റ് ​എ​ക്‌​സ്ചേ​ഞ്ച് ​വ​ഴി​ ​താ​ത്കാ​ലി​ക​ ​നി​യ​മ​ന​ത്തി​നാ​യി​ ​മേ​യ് ​മൂ​ന്ന്,​ ​നാ​ല് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി.​ ​പു​തി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കു​മെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ലെ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ആ​ൻ​ഡ് ​ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ​ ​ര​ജി​സ്ട്രാ​ർ​ ​കെ.​കെ.​ ​മോ​ഹ​ൻ​ദാ​സ് ​അ​റി​യി​ച്ചു.