മുള്ളുതറ ശ്രീ ഭദ്രാ – കരിങ്കാളിമൂർത്തി ദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ അത്തം മഹോത്സവംത്തിന് സമാപനം

Tuesday 27 April 2021 5:49 PM IST

പത്തനംതിട്ട: മുള്ളുതറ ശ്രീ ഭദ്രാ – കരിങ്കാളിമൂർത്തി ദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ അത്തം മഹോത്സവംത്തിന് സമാപനം. വിധിപ്രകാരമുള്ള ആചാരാനുഷ്ഠഠാങ്ങളുടെയും സ്വാതിക കർമ്മങൾളൊടും നാമമന്ത്രങ്ങള്ളോടും കൂടിയായിരുന്നു ഉത്സവത്തിനു തുടക്കം ആയത്. കർശന കൊവിഡ് മനദണ്ഡീ അനുസരിച്ചു ആണ് ചടങ്ങ് നടന്നത് .ഈ വർഷം ഘോഷയാത്ര ,താലപ്പൊലി ,ആറാട്ട് ജീവിത എഴുന്നിള്ളിപ്പും ,കുത്തിയോട്ട ചുവടുംപാട്ടും ,ആൽപിണ്ടി വിളക്ക് കളും ,തോറ്റൻപാട്ടും,കർശന കൊവിഡ് മനദണ്ഡം അനുസരിച്ചു ഒഴിവ് ആക്കിയിരുന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ എം ലാൽപ്രസാദ് ഭട്ടതിരി ബ്രാഹ്മണ്യമഠം ,നാരങ്ങാന0 .മുഖ്യകർമ്മ്യ കാത്യത്തിൽ ആയിരുന്നു ചടങ്ങു്കൾ നടന്നത് .കാളി പൂജ ,ദേവി പൂജ ,നിറപറ സമർപ്പണം ,കളം എഴുത്തും പാട്ടും ,കലശ പൂജ ,കുരുതി പൂജ പ്രധാന പെട്ട പൂജകളും വഴിപാട് കളും നടന്നു .സമാപന ദിവസം രാവിലെ കലശം അടി രാത്രയിൽ കുരുതി പൂജയും കൂടി കഴിജ്ജു നട അടച്ചു .പിറ്റേന്ന് രാവിലെ ദർശനം ഇല്ലാ വൈകിട്ട് 5 ന് ചെറിയ കലശം അടി നടതുറന്നു .


ഞങ്ങളെ സഹായിച്ച എല്ലാ ഭകത ജനങ്ങൾക്കും,ജീവനക്കാർക്കും, അടൂർ ജനം മൈത്രി പൊലീസ് ,മീഡിയ പ്രവർത്തകർക്കും ,ഓൺലൈൻ മുഖ്യധാരാ മീഡിയ പ്രവർത്തകർക്കും അകമഴിഞ്ഞ നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.