ഗുരുമാർഗം

Wednesday 28 April 2021 12:00 AM IST

സ്ഥിതപ്രജ്ഞന് അജ്ഞാനാദിയൊന്നും ലേശം പോലും ഇല്ലേയില്ല. കയറിൽ സർപ്പത്തെക്കാണുന്നിടത്ത് ഇതു സർപ്പമാണോ കയറാണോ എന്ന സന്ദേഹം തികച്ചും ഭ്രമമാണ്.