അഞ്ച് വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്
Wednesday 28 April 2021 12:42 AM IST
കൊച്ചി: എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ സൂപ്രണ്ട് അടക്കം അഞ്ച് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. 47 പേർ ഈ വിഭാഗത്തിലുണ്ട്.