1245 പേർക്ക് കൊവിഡ്

Friday 30 April 2021 12:14 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1245 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവരും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1160 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 74,631 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 67,799 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 487 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64564 ആണ്.


(ക്രമ നമ്പർ, തദ്ദേശസ്ഥാപനം, രോഗബാധിതരായവരുടെ
എണ്ണം എന്ന ക്രമത്തിൽ)
1. അടൂർ 47
2. പന്തളം 35
3. പത്തനംതിട്ട 84
4. തിരുവല്ല 64
5. ആനിക്കാട് 30
6. ആറന്മുള 57
7. അരുവാപുലം 16
8. അയിരൂർ 29
9. ചെന്നീർക്കര 17
10. ഇരവിപേരൂർ 53
11. ഏഴംകുളം 24
12. എഴുമറ്റൂർ 29
13. കടമ്പനാട് 22
14. കടപ്ര 18
15. കലഞ്ഞൂർ 19
16. കല്ലൂപ്പാറ 17
17. കൊടുമൺ 23
18. കോയിപ്രം 32
19. കോന്നി 35
20. കോട്ടാങ്ങൽ 17
21. കുളനട 24
22. കുന്നന്താനം 34
23. മല്ലപ്പളളി 43
24. ഓമല്ലൂർ 26
25. പള്ളിക്കൽ 62
26. പ്രമാടം 40
27. പുറമറ്റം 46
28. തോട്ടപ്പുഴശ്ശേരി 22
29. വടശ്ശേരിക്കര 24
30. വളളിക്കോട് 16

7 മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

ഏഴു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). കടപ്ര സ്വദേശി (80) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2). നെടുമ്പ്രം സ്വദേശി (83) തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ മരിച്ചു.
3). കല്ലൂപ്പാറ സ്വദേശി (83) തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ മരിച്ചു.
4). മല്ലപ്പളളി സ്വദേശി (61) തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ മരിച്ചു.
5). മല്ലപ്പളളി സ്വദേശി (73) തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ മരിച്ചു.
6). എഴുമറ്റൂർ സ്വദേശി (48) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
7). നെടുമ്പ്രം സ്വദേശി (64) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

Advertisement
Advertisement