കൊ​വി​ഡ്:​ ​എ​റ​ണാ​കു​ളം​ ​അ​തി​തീ​വ്ര​ ​പാ​ത​യി​ൽ​ ​ത​ന്നെ

Sunday 02 May 2021 12:51 AM IST

5002 പേർക്ക് കൊവിഡ്

കൊ​ച്ചി​:​ ​സാ​മൂ​ഹി​കാ​ക​ലം​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ച്ചും​ ​പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യും​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യെ​ ​ത​ട​യാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴും​ ​ജി​ല്ല​യി​ലെ​ ​രോ​ഗ​വ്യാ​പ​ന​തോ​ത് ​കു​തി​ച്ചു​യ​രു​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ ​റി​പ്പോ​ർ​ട്ടു​ചെ​യ്ത​ 5002​ ​പൊ​സി​റ്റീ​വ് ​കേ​സു​ക​ളി​ൽ​ 4950​ ​പേ​ർ​ക്കും​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​വൈ​റ​സ് ​ബാ​ധ​യേ​റ്റ​ത്.
സ​ർ​ക്കാ​ർ​-​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​ശേ​ഖ​രി​ച്ച​ 17397​ ​സാ​മ്പി​ളു​ക​ളു​ടെ​ ​ഫ​ലം​ ​ഇ​നി​യും​ ​വ​രാ​നു​മു​ണ്ട്.സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​നി​ന്നെ​ത്തി​യ​ ​ഒ​രാ​ളും​ ​ഉ​റ​വി​ട​മ​റി​യാ​ത്ത​ 50​ ​പേ​രും​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​ഒ​രാ​ളും​ ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ലു​ണ്ട്.​ ​ജി​ല്ല​യി​ൽ​ 52836​ ​പേ​രാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ത്.​ 99372​ ​പേ​ർ​ ​സ്വ​ന്തം​ ​വീ​ടു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.സ​ർ​ക്കാ​ർ​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നാ​യി​ 17397​ ​സാ​മ്പി​ളു​ക​ൾ​ ​കൂ​ടി​ ​പ​രി​ശോ​ധ​യ്ക്ക് ​അ​യ​ച്ചി​ട്ടു​ണ്ട്.

•ഉറവിടമറിയാത്തവർ 50

• ആരോഗ്യ പ്രവർത്തകർ1

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 210
• തൃപ്പൂണിത്തുറ 133
• എളംകുന്നപ്പുഴ 123
• കടുങ്ങല്ലൂർ 112
• കൂവപ്പടി 98
• പെരുമ്പാവൂർ 96
• മഴുവന്നൂർ 96
• പള്ളുരുത്തി 94
• ഉദയംപേരൂർ 93
• കളമശ്ശേരി 88
• പള്ളിപ്പുറം 82
• മുടക്കുഴ 82
• കുമ്പളങ്ങി 80
• രായമംഗലം 80
• ഏലൂർ 70
• കുന്നത്തുനാട് 70
• ചേന്ദമംഗലം 66
• നെല്ലിക്കുഴി 66
• വടക്കേക്കര 66
• കടവന്ത്ര 65
• വടുതല 65
• വൈറ്റില 61
• ആലങ്ങാട് 60
• കോട്ടുവള്ളി 60
• ഒക്കൽ 59
• ചേരാനല്ലൂർ 58
• മട്ടാഞ്ചേരി 58
• വേങ്ങൂർ 58
• കറുകുറ്റി 57
• ചെല്ലാനം 54
• നോർത്തുപറവൂർ 54
• കാഞ്ഞൂർ 53
• മരട് 53
• പാറക്കടവ് 51
• അങ്കമാലി 49
• പായിപ്ര 49
• വാഴക്കുളം 49
• ആവോലി 48
• ഫോർട്ട് കൊച്ചി 46
• വെങ്ങോല 46
• കലൂർ 45
• കുമ്പളം 45
• കോതമംഗലം 44
• മൂവാറ്റുപുഴ 44
• പിറവം 43
• പച്ചാളം 41
• വടവുകോട് 40
• പുത്തൻവേലിക്കര 38
• പിണ്ടിമന 36
• നീലീശ്വരം 36
• എറണാകുളം സൗത്ത് 35
• തിരുമാറാടി 35
• തുറവൂർ 35
• എളമക്കര 34
• കാലടി 34
• തേവര 33
• നെടുമ്പാശ്ശേരി 33
• ഇടപ്പള്ളി 29
• കീഴ്മാട് 29
• ഞാറക്കൽ 29
• വരാപ്പുഴ 29
• എറണാകുളം നോർത്ത് 27
• തോപ്പുംപടി 26

Advertisement
Advertisement