ഇന്നലെ കൊവിഡ് 1,648
Sunday 02 May 2021 12:41 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെ 1,648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1,643 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേർക്കും മുന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 925 പേർ രോഗമുക്തരായി.