ഇത്തവണ തൃശൂർ എടുക്കുമോ? സുരേഷ് ഗോപി ലീഡ് ചെയ്യുന്നു, മാറിമറിഞ്ഞ് ഫലസൂചനകൾ
Sunday 02 May 2021 9:41 AM IST
തൃശൂർ: തൃശൂരിൽ നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ യുഡിഎഫിന്റെ പദ്‌മജ വേണുഗോപലിന്റെ മുന്നേറ്റമായിരുന്നെങ്കിലും ഏറ്റവുമൊടുവിലത്തെ ഫലം പുറത്തുവരുമ്പോൾ 'നായകൻ' സുരേഷ് ഗോപി തന്നെയാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.