എംഎം മണിയുടെ ലീഡ് കുതിക്കുന്നു, ഉടുമ്പൻചോല വീണ്ടും ആശാനൊപ്പം?
Sunday 02 May 2021 9:54 AM IST
ഇടുക്കി: ഉടുമ്പൻചോലയിൽ എൽഡിഎഫിന്റെ എം. എം മണി ഏറെ മുന്നിൽ. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് എം. എം മണി മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്‌തിയാണ് പിന്നിലുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പൻചോല.