തൃശൂർ സുരേഷ് ഗോപിയ്‌ക്കൊപ്പം? ആയിരത്തോളം വോട്ടുകൾക്ക് മുന്നിൽ

Sunday 02 May 2021 11:06 AM IST

തൃശൂർ: തൃശൂരിൽ നടനും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകൾക്ക് മുന്നിലാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിന്റെ പദ്‌മജ വേണുഗോപാലിന്റെ മുന്നേറ്റമായിരുന്നെങ്കിലും, പിന്നീട് ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. ഈ രീതിയിൽ മുന്നോട്ടുനീങ്ങിയാൽ തൃശൂർ ഇത്തവണ സുരേഷ് ഗോപി എടുത്തേക്കും.