ഗുരുമാർഗം

Wednesday 05 May 2021 12:00 AM IST

പുറം തിരിഞ്ഞ് വെളിയിൽ സഞ്ചരിക്കുന്ന ചെവിക്ക് മാത്രമല്ല കണ്ണ് മുതലായ എല്ലാ ഇന്ദ്രിയങ്ങൾക്കും ചേർന്ന് നിന്നാശ്രയിക്കുന്നതിന് ഒരു താങ്ങാണ് ദേവിയാകുന്ന അമ്മ.