ഇന്റർസിറ്റി 15വരെ റദ്ദാക്കി

Wednesday 05 May 2021 2:09 AM IST

തിരുവനന്തപുരം: യാത്രക്കാർ കുറഞ്ഞത് കണക്കിലെടുത്ത് രാവിലെ തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി, പുനലൂർ - ഗുരുവായൂർ, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ്, നാഗർകോവിൽ - ബാംഗ്ളൂർ എന്നീ പ്രതിദിന ട്രെയിനുകൾ 15 വരെ റദ്ദാക്കി.