അയിലം ഉണ്ണിക്കൃഷ്ണന്റെ മാതാവ് നിര്യാതയായി

Thursday 06 May 2021 12:00 AM IST
രാജമ്മ

ആറ്റിങ്ങൽ: കമ്യൂണിസ്റ്റ് സഹയാത്രികനും പ്രസിദ്ധ സംഗീതജ്ഞനുമായിരുന്ന പരേതനായ എം. കുഞ്ഞുശങ്കര ഭാഗവതരുടെ ഭാര്യയും കാഥികൻ അയിലം ഉണ്ണിക്കൃഷ്ണന്റെ മാതാവുമായ അയിലം കൊടുംകയത്തു വീട്ടിൽ പി. രാജമ്മ (87)​ കൊവിഡ‌് ബാധിച്ച് മരിച്ചു. മറ്റു മക്കൾ: ആർ. ശശികുമാരി,​ ആർ.ഗിരിജകുമാരി,​ ആർ. വിജയ,​ ആർ. ചിത്ര,​ ആർ. ഇന്ദിര,​ ആർ. ജയ,​ കെ.എസ്. ജോയി. മരുമക്കൾ: ജെ. രമണൻ,​ ആർ. ബാബു,​ എൻ. ബാബു,​ ഡി. ശശുപാലൻ,​ കെ.ജി. രാജു,​ ആർ. സന്താനവല്ലി,​ റീന ജോയി, പരേതനായ ജെ. വിജയൻ.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Advertisement
Advertisement