ഗുരുമാർഗം

Thursday 06 May 2021 12:00 AM IST

സച്ചിദാനന്ദ സ്വരൂപിണിയായ ദേവി എന്റെ ജീവിതമാകുന്ന കപ്പലിന്റെ അമരം പിടിച്ച് വേണ്ടപോലെ നയിക്കുന്നു. ആ കപ്പലിൽ മാറാതെ ഇരിക്കുകയും ചെയ്യുന്നു.