പങ്കജാക്ഷി​

Thursday 06 May 2021 11:33 PM IST

മലയം : ചൂഴാറ്റുകോട്ട വാറുവി​ളാകത്ത് വീട്ടി​ൽ (അഞ്ജി​ത ഭവൻ) പരേതനായ പീതാംബരന്റെ ഭാര്യ പങ്കജാക്ഷി​ (85) നി​ര്യാതയായി​. മക്കൾ : ഷൈലജ, സുശീല, മുരുകൻ (അമൽ കമ്മ്യൂണി​ക്കേഷൻസ്, വഞ്ചി​യൂർ). മരുമക്കൾ: കെ. ബാബു, മാത്യു, വി​മല ആർ.എസ്. പ്രാർത്ഥന : ഞായറാഴ്ച രാവി​ലെ 11ന്.