ഇന്നലെ കൊവിഡ് 2,513

Friday 07 May 2021 12:51 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 2,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്നും നാലുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2,506 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 2,035 പേർ രോഗമുക്തരായി.

Advertisement
Advertisement