ഒഴിവുള്ളത് 1317 കിടക്കകൾ
Saturday 08 May 2021 1:55 AM IST
കൊച്ചി : കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1317 കിടക്കകൾ. വിവിധ ആശുപത്രികളിലായി 3113 കിടക്കകളുണ്ട്.
പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 606 കിടക്കകളിൽ 465 പേർ ചികിത്സയിലാണ്.
കിടക്കഒഴിവ്
26 ഡൊമിസിലറി കെയർ സെന്ററുകളിൽ : 888
ആശുപത്രികളിലായി ഗുരുതര രോഗികൾക്ക് : 288
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ :141