സുമിത് മാലിക്കിന് ഒളിമ്പിക് യോഗ്യത

Saturday 08 May 2021 3:49 AM IST

സോ​ഫി​യ​:​ ​ഗു​സ്തി​ ​താ​രം​ ​സു​മി​ത് ​മാ​ലി​ക്ക് ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ ​സോ​ഫി​യ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഫ്രീ​സ്റ്റൈ​ൽ​ 125​ ​കി​ലോ​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യാ​ണ് ​സു​മി​ത് ​ഒ​ളി​മ്പി​ക് ​ടി​ക്ക​റ്റ് ​ഉ​റ​പ്പി​ച്ച​ത്.​

​ഫ്രീ​സ്റ്റൈൽ​ ​ഗു​സ്തി​യി​ൽ​ ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​ത​ ​സ്വ​ന്ത​മാ​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​താ​ര​മാ​ണ് സു​മി​ത്.​ ​ര​വി​ ​ദ​ഹി​യ​ ​(57​ ​കി.​ഗ്രാം​),​ ​ബ​ജ്‌​രം​ഗ് ​പൂ​നി​യ​ ​(65​ ​കി.​ഗ്രാം​),​ ​ദീ​പ​ക് ​പൂ​നി​യ​ ​(86​ ​കി.​ഗ്രാം​)​ ​എ​ന്നി​വ​രാ​ണ് ​സു​മി​തി​ന് ​മു​ൻ​പ് ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​ത​ ​ഉ​റ​പ്പാ​ക്കി​യ​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​താ​ര​ങ്ങ​ൾ.
2018​ലെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലെ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​ജേ​താ​വാ​യ​ ​സു​മി​ത് ​ആ​ദ്യ​മാ​യാ​ണ് ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ത്.

Advertisement
Advertisement