ഐ.പി.എൽ നിറുത്തിയാൽ നഷ്ടം 2500 കോടി

Saturday 08 May 2021 4:09 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​താ​ര​ങ്ങ​ൾ​ക്ക് ​കൊ​വി​ഡ് ​ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​വ​ച്ച​ ​ഐ.​പി.​എ​ൽ​ ​പ​തി​ന്നാ​ലാം​ ​സീ​സ​ൺ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നാ​ൽ​ 2500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​ഉ​ണ്ടാ​കു​മ​ന്ന് ​ബി.​സി.​സി.​ഐ​ ​പ്ര​സി​ഡ​ന്റ് ​സൗ​ര​വ് ​ഗാം​ഗു​ലി​ ​പ​റ​ഞ്ഞു.​

​മ​റ്റ് ക്രി​ക്കറ്റ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി​ ​സം​സാ​രി​ച്ച് ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​മു​ൻ​പ് ​ഒ​രു​ ​വി​ൻ​ഡോ​ ​ക​ണ്ടെ​ത്താ​നാ​ണ് ​ശ്ര​മ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​