പന്ന്യൻ രവീന്ദ്രന്റെ സഹോദരി കനകവല്ലി നിര്യാതയായി

Sunday 09 May 2021 12:00 AM IST

കണ്ണൂർ: സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രന്റെ സഹോദരി കക്കാട്ടെ പന്ന്യൻ കനകവല്ലി (78) നിര്യാതയായി. പരേതരായ രാമൻ - യശോദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ജലജ, ഷാജി, ഷൈന, ഷൈജ. മരുമക്കൾ: പ്രമോദ്, നന്ദനൻ, അനീഷ്, പരേതനായ രാജേഷ്. മറ്റൊരു സഹോദരൻ: പരേതനായ പന്ന്യൻ രാജേന്ദ്രൻ.