മാദ്ധ്യമ പ്രവർത്തക‌ർക്ക് അടിയന്തരമായി വാക്‌സിൻ ലഭ്യമാക്കണം

Sunday 09 May 2021 10:42 PM IST

തിരുവനന്തപുരം: ആവശ്യസേവനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും അടിയന്തരമായി കൊവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement