മരണനിരക്കും ഉയരുന്നു

Sunday 09 May 2021 3:23 AM IST

കൊച്ചി: രോഗബാധിതരുടെ പ്രതിദിനസംഖ്യ കുതിച്ചുയരുന്നതിനൊപ്പം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ജില്ലയിൽ വൻ വർദ്ധനവ്. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഉൾപ്പെടെ 11 പേരാണ് ഇന്നലെ മരിച്ചത്. ഇതിൽ 3 പേർ സ്ത്രീകളാണ്.

• ഇന്നലെ രോഗികൾ : 5,492

• ഉറവിടം അറിയാത്തവർ: 162

• ഇന്നലെ രോഗമുക്തി : 4052

• ചികിത്സയിൽ : 65,867
• വീട്ടുനിരീക്ഷണത്തിൽ : 94,323

 തൃക്കാക്കര ഹോട്ട് സ്പോട്ട്

പ്രാദേശികതലത്തിൽ തൃക്കാക്കരയിലെ അതിതീവ്രവ്യാപനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നതോതിൽ തുടരുകയാണ്. ഇന്നലെ തൃക്കാക്കരയിൽ മാത്രം 217 പേർക്ക് രോഗം സ്ഥിരീകരിച്ചു. പള്ളുരുത്തി ,കുമ്പളങ്ങി , തൃപ്പൂണിത്തുറ, ചെല്ലാനം, വെങ്ങോല, കടുങ്ങല്ലൂർ മേഖലയിലും സ്ഥിതിരൂക്ഷമാണ്.

ഇന്നലത്തെ രോഗക്കണക്ക്

• തൃക്കാക്കര 217
• പള്ളുരുത്തി 167
• കുമ്പളങ്ങി 124
• തൃപ്പൂണിത്തുറ 123
• ചെല്ലാനം 119
• വെങ്ങോല 111
• കടുങ്ങല്ലൂർ 107
• കൂവപ്പടി 97
• ചേരാനല്ലൂർ 97
• പിറവം 96
• കോട്ടുവള്ളി 95
• നെല്ലിക്കുഴി 89
• രായമംഗലം 88
• കറുകുറ്റി 86
• വടക്കേക്കര 83
• പള്ളിപ്പുറം 77
• എടത്തല 75
• ആലങ്ങാട് 69
• എളംകുന്നപ്പുഴ 68
• കോതമംഗലം 68
• മട്ടാഞ്ചേരി 68
• ചോറ്റാനിക്കര 65
• കളമശ്ശേരി 64
• വൈറ്റില 60
• ചിറ്റാറ്റുകര 59
• അങ്കമാലി 58
• ഫോർട്ട് കൊച്ചി 58
• എറണാകുളം സൗത്ത് 57
• എളമക്കര 54
• കടവന്ത്ര 51
• അശമന്നൂർ 50
• ഇടപ്പള്ളി 50
• കലൂർ 50
• ഞാറക്കൽ 50
• തുറവൂർ 50
• വടുതല 48
• കടമക്കുടി 47
• കവളങ്ങാട് 46
• കാഞ്ഞൂർ 46
• ഏലൂർ 41
• ഇടക്കൊച്ചി 36
• പച്ചാളം 36
• തമ്മനം 33
• ആലുവ 29
• തോപ്പുംപടി 29
• വെണ്ണല 28

Advertisement
Advertisement