കാര്യങ്ങൾ വേണ്ടവിധം തുടരണം, സംസാരം നിയന്ത്രിക്കാതിരുന്നാൽ അപകടം; ഈ മൂന്ന് നാളുകാർ ഇന്ന് അൽപ്പം സൂക്ഷിക്കണം
09.05.2021, ഞായർ
മേടം : അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. ആവശ്യങ്ങൾ നിർവഹിക്കും.
ഇടവം : കാര്യങ്ങൾ വേണ്ടവിധത്തിൽ തുടരും. പഠനകാര്യങ്ങളിൽ താല്പര്യം. സംസാരം നിയന്ത്രിക്കണം.
മിഥുനം : പദ്ധതികളിൽ വിജയം, ആത്മവിശ്വാസം വർദ്ധിക്കും. ഉദ്യോഗത്തിൽ ഉയർച്ച.
കർക്കടകം : മനഃസംതൃപ്തി ഉണ്ടാകും. കാര്യനിർവഹണശക്തി വർദ്ധിക്കും. ഭരണരംഗത്ത് നേട്ടം.
ചിങ്ങം : പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. ആരോഗ്യം സംരക്ഷിക്കും. സ്വന്തം കാര്യങ്ങൾക്കായി പരിശ്രമിക്കും.
കന്നി : സാമ്പത്തിക നേട്ടം, ആർഭാടങ്ങൾ ഒഴിവാക്കും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കും.
തുലാം : പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി. ആവശ്യങ്ങൾ പരിഗണിക്കും. യാഥാർത്ഥ്യബോധമുണ്ടാകും.
വൃശ്ചികം : തടസ്സങ്ങൾ മാറും. ഉദ്യോഗത്തിന് അവസരം, കർമ്മമേഖലയിൽ നേട്ടം.
ധനു : ആത്മസംതൃപ്തിക്ക് അവസരം, സാമ്പത്തിക നേട്ടം, അനുകൂല സമയം.
മകരം : സ്ഥാനമാനങ്ങൾ ലഭിക്കും. യാത്രകൾക്ക് തടസ്സം, ലക്ഷ്യപ്രാപ്തി നേടും.
കുംഭം : ജന്മനാട്ടിൽ എത്തിച്ചേരും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ആത്മാഭിമാനത്തിന് അവസരം.
മീനം : ആത്മസംതൃപ്തി, സത്കർമ്മങ്ങൾക്ക് അവസരം, പദ്ധതികളിൽ വിജയം.