കൊൽക്കത്തയുടെ പ്രസിദ്ധ് കൃഷ്ണയ്ക്കും സെയ്ഫർട്ടിനും കൊവിഡ്

Sunday 09 May 2021 3:20 AM IST

പ്രസിദ്ധ് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ റിസ‌ർവ് ടീം അംഗം

ബം​ഗ​ളൂ​രു​:​ ​ഐ.​പി.​എ​ൽ​ ​ടീ​മാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് ​താ​ര​ങ്ങ​ളാ​യ​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ​യ്ക്കും​ ​ന്യൂ​സി​ല​ൻ​ഡ് ​താ​രം​ ​ടിം​ ​സെ​യ്ഫ​ർ​ട്ടി​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​കൊ​ൽ​ക്ക​ത്ത​ ​താ​ര​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​നാ​ലാ​യി.​ ​ടെ​സ്റ്റ് ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​നു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​റി​സ​ർ​വ് ​ടീ​മി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ​പി​ന്നി​ലെ​യാ​ണ് ​പ്ര​സി​ദ്ധി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഐ.​പി.​എ​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ്ര​സി​ദ്ധി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​അ​ദ്ദേ​ഹം​ ​ഇ​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്.​ ​നേ​ര​ത്തെ​ ​ര​ണ്ടു​ ​ത​വ​ണ​ ​പ്ര​സി​ദ്ധ് ​കോ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​നാ​ക്കി​യി​രു​ന്നെ​ങ്കി​ലും​ ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​മ​റ്റ് ​ടീം​ ​അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം​ ​പ്ര​സി​ദ്ധും​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യു​ടെ​ ​ന​ട​പ​ടി​യി​ൽ​ ​മ​റ്റ് ​ഐ.​പി.​എ​ൽ​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കും​ ​അ​തൃ​പ്തി​യു​ള്ള​താ​യാ​ണ് ​വി​വ​രം.​ ​

ഐ,​​​പി.​എ​ല്ലി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​മ​റ്റ് ​ന്യൂ​സി​ല​ൻ​ഡ് ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ഇ​ന്ന് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​നി​രി​ക്ക​വേ​യാ​ണ് ​സെ​യ്ഫ​ർ​ട്ടി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​തോ​ടെ​ ​മ​ററ്റ് ​താ​ര​ങ്ങ​ളു​ടേ​യും​ ​യാ​ത്ര​മു​ട​ങ്ങി.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലു​ള്ള​ ​താ​ര​ത്തെ​ ​എ​യ​ർ​ ​ആം​ബു​ല​ൻ​സി​ൽ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​മാറ്റുമെന്നാണ് വിവരം.​ ​നേ​ര​ത്തേ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ക്കും​ ​സ​ന്ദീ​പ് ​വാ​ര്യ​ർ​ക്കും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ​ഐ.​പി.​എ​ൽ​ ​ത​ത്കാ​ല​ത്തേ​ക്ക് ​നി​റു​ത്തി​ ​വ​ച്ച​ത്.