പ്രൊ​ഫ.​ ​യ​ശോ​ധ​ര​ ​വാ​സു​ദേ​വ​ൻ​ നിര്യാതയായി

Tuesday 11 May 2021 12:49 AM IST


തൃ​ശൂ​ർ​:​ ​ തി​രുവനന്തപുരം ഇൗസ്റ്റ് ഫോർട്ട് പത്മനഗർ കൃഷ്ണനി​വാസി​ൽ പരേതനായ വാസുദേവന്റെ ഭാര്യ​ ​പ്രൊ​ഫ.​ ​യ​ശോ​ധ​ര​ ​വാ​സു​ദേ​വ​ൻ​ ​(93​)​ ​നി​ര്യാ​ത​യാ​യി.​ കാ​യം​കു​ളം​ ​പു​തു​പ്പ​ള്ളി​ ​വാ​ര​ണ​പ്പ​ള്ളി​ ​കു​ടും​ബാം​ഗമാണ്.​തി​രു​വ​ന​ന്ത​പു​രം​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ് ​ഇം​ഗ്‌​ളീ​ഷ് ​വി​ഭാ​ഗം​ മുൻ ​മേ​ധാ​വി​യാ​യി​രു​ന്നു. തൃ​ശൂ​രി​ലെ​ ​മ​ക​ളു​ടെ​ ​വ​സ​തി​യി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​അം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​സം​സ്‌​കാ​ര​ ​ച​ട​ങ്ങു​ക​ൾ​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജം​ ​ശ്മ​ശാ​ന​ത്തി​ൽ​ ​ന​ട​ന്നു.​ ​മ​ക്ക​ൾ​:​ ​ഡോ.​ ​ജ​യ​ ​(​സി​വി​ൽ​ ​സ​ർ​ജ​ൻ,​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​),​ ​റാ​ണി​ ​(​അ​ദ്ധ്യാ​പി​ക,​ ​സ​നാ​ത​ന​ ​പ​ബ്‌​ളി​ക് ​സ്‌​കൂ​ൾ​ ,​ഉ​ള്ളൂ​ർ​),​​ ​ബൃന്ദ​(​ ​പ്രൊ​ഫ​സ​ർ,​ ​എ​സ്.​എ​ൻ​ .​കോ​ളേ​ജ് ​നാ​ട്ടി​ക​ ​),​ ​ദീ​പ.​ ​മ​രു​മ​ക്ക​ൾ​:​ ​ലാ​ൽ​മോ​ഹ​ൻ​ ​(​ഡി.​ആ​ർ.​ഡി.​ഒ​ ​സ​യ​ന്റി​സ്റ്റ്),​ ​ജ​യ​പ്ര​കാ​ശ് ​(​ഗ​ൾ​ഫ്),​ ​ഡോ.​ ​വേ​ണു​ഗോ​പാ​ൽ​ ​(​സി​വി​ൽ​ ​സ​ർ​ജ​ൻ,​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​),​ ​പൃ​ഥ്വി​രാ​ജ് ​(​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മാ​നേ​ജ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​).