മലയാളി ശാസ്ത്രജ്ഞൻ കൊവിഡ് ബാധിച്ച് മരിച്ചു
Tuesday 11 May 2021 12:21 AM IST
ചെന്നൈ: കല്പാക്കം ന്യൂക്ലിയർ റിയാക്ടർ റിസർച്ച് സെന്ററിലെ മലയാളി ശാസ്ത്രജ്ഞൻ കൃഷ്ണപ്രസാദ് (48) കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: പ്രീത. മക്കൾ: പ്രീതിക, നന്ദകിഷോർ.