മാസപ്പിറവി അറിയിക്കണം

Tuesday 11 May 2021 12:02 AM IST

തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നവർ ഫോണിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി പറഞ്ഞു. ഫോൺ 9605561702,​ 04712475924.