ഈദുൽ ഫിത്തർവ്യാഴാഴ്ചയെന്ന്ഹലാൽ കമ്മിറ്റി

Tuesday 11 May 2021 12:13 AM IST

കോഴിക്കോട്: ഇന്ന് കേരളത്തിൽ സൂര്യൻ അസ്തമിക്കുന്നതിന് 16 മിനിട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദർശിക്കാൻ സാദ്ധ്യതയില്ലെന്നിരിക്കെ റംസാൻ 30 പൂർത്തിയാക്കുന്നതോടെ 13ന് വ്യാഴാഴ്ചയായിരിക്കും ഈദുൽ ഫിത്തറെന്ന് കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.

Advertisement
Advertisement