ഇന്ന് ഇറച്ചിക്കട രാത്രി 10വരെ

Thursday 13 May 2021 5:52 AM IST
sdvgdfag

തിരുവനന്തപുരം: പെരുന്നാളിനോടനുബന്ധിച്ച് ഇറച്ചിക്കടകൾക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവർത്തിക്കാം. അവിടങ്ങളിൽ ഹോം ഡെലിവറി നടത്താനുള്ള അനുവാദമാണ് നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisement
Advertisement