എഫ്.എ കപ്പ് ഫൈനൽ ഇന്ന്

Saturday 15 May 2021 1:04 AM IST

ല​ണ്ട​ൻ​:​ ​ചെ​ൽ​സി​യും​ ​ലെ​സ്റ്റ​റും​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ ​എ​ഫ്.​എ​ ​ക​പ്പ് ​ഫൈ​ന​ൽ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​വെം​ബ്ലി​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി 9.45​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ഫൈ​ന​ൽ​ ​ബ​ർ​ത്തു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ ​ചെ​ൽ​സി​ ​ലെ​സ്റ്റ​റി​നെ​ ​വീ​ഴ്ത്തി​ ​എ​ഫ്.​എ​ ​ക​പ്പും​ ​സ്വ​ന്ത​മാ​ക്കാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​

​ക്ല​ബി​ന്റെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​തി​ഹാ​സ​ ​താ​രം​ ​ഫ്രാ​ങ്ക് ​ലാം​പാ​ർ​ഡി​ൽ​ ​നി​ന്ന് ​സീ​സ​ണി​ന്റെ​ ​മ​ദ്ധ്യ​ത്തി​ൽ​ ​ചെ​ൽ​സി​യു​ടെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏറ്റെ​ടു​ത്ത​ ​തോ​മ​സ് ​ടു​ഷ്യ​ലി​ന്റെ​ കീഴിൽ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ചെ​ൽ​സി​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ത്.​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലും​ ​എ​ഫ്.​എ​ ​ക​പ്പി​ലും​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യ​ ​അ​വ​‌​ർ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ആ​ദ്യ​ ​നാ​ലി​ലും​ ​ഉ​ണ്ട്.​ 1969​ന് ​ശേ​ഷം​ ​ആ​ദ്യ​ ​എ​ഫ്.​എ​ ​ക​പ്പ് ​ഫൈ​ന​ലി​നാ​ണ് ​ലെ​സ്റ്റർ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​പ്ര​ിമി​യ​ർ​ലീ​ഗി​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​നി​ല​വി​ൽ​ ​ചെ​ൽ​സി​യെ​ക്കാ​ൾ​ ​മു​ന്നാ​ലാ​ണെ​ന്ന​ത് ​അ​വ​ർ​ക്ക് ​ആ​ത്മ​ ​വി​ശ്വാ​സം​ ​ന​ൽ​കു​ന്ന​ ​ഘ​ട​ക​മാ​ണ്.

Advertisement
Advertisement