അനശ്വര രാജന്റെ പുതിയ ഫോട്ടോകൾ വൈറലാകുന്നു

Monday 17 May 2021 4:30 AM IST

ചു​രു​ങ്ങി​യ​ ​കാ​ല​യ​ള​വി​ൽ​ ​മ​ല​യാ​ള​ ​സി​നി​മാ​ ​ലോ​ക​ത്ത് ​ത​ന്റെ​താ​യ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ച്ച​ ​അ​ഭി​നേ​ത്രി​യാ​ണ് ​അ​ന​ശ്വ​ര​ ​രാ​ജ​ൻ.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ​എ​ന്ന​ ​സി​നി​മ​യാ​യി​രു​ന്നു​ ​താ​ര​ത്തി​ന്റെ​ ​ക​രി​യ​ർ​ ​ബ്രേ​ക്ക.് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​യ​ ​താ​ര​ത്തി​ന് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​മാ​ത്രം​ ​എ​ട്ട് ​ല​ക്ഷ​ത്തി​ന​ടു​ത്ത് ​ആ​രാ​ധ​ക​രു​ണ്ട്.​ ​താ​രം​ ​ത​ന്റെ​ ​ഇ​ഷ്ട​ ​ഫോ​ട്ടോ​ക​ൾ​ ​ആ​രാ​ധ​ക​ർ​ക്ക് ​വേ​ണ്ടി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​ ​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​താ​രം​ ​ഇ​പ്പോ​ൾ​ ​ പങ്കുവച്ച ​ ​ഫോ​ട്ടോ​ക​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​രം​ഗ​ം സൃഷ്ടി​ക്കുകയാണ്. ഹോട്ട് പാൻസും സ്ളീവ്്ലെസ് ടോപ്പും അണി​ഞ്ഞാണ് താ​രം​ ​ഫോ​ട്ടോ​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​പോക്കുവെയിലിൽ അകലേക്ക് നോക്കിയിരിക്കുന്ന താരത്തിന്റെ പോസിന് പലവിധ കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ​പ​ക​ൽ​ ​സ്വ​പ്ന​ങ്ങ​ളി​ലൂടെയാണ് ​ഇ​പ്പോ​ൾ​ ​സ​ഞ്ചാ​രം​ ​എ​ന്നാ​ണ് ​താ​രം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ക്യാ​പ്ഷ​ൻ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ തണ്ണീർമത്തൻ ദിനങ്ങളുടെ ടീം ഒരുക്കുന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്.

Advertisement
Advertisement