നിയന്ത്രണം ഫലം കാണുന്നു കൊവിഡ് താഴോട്ട്

Monday 17 May 2021 12:02 AM IST

 2406 പേർക്ക്‌ പോസിറ്റീവ്

 ടി.പി.ആർ 20.06 %

 രോഗമുക്തി 5179

കോഴിക്കോട്: ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്രിവിറ്റിയും കുറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2406 പേർക്ക് മാത്രം. സമ്പർക്കത്തിലൂടെ 2345 പേർക്കാണ്‌ രോഗം ബാധിച്ചത്. 58 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്ക് പോസിറ്റീവായി. 12,571 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 5179 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 20.06 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 40599 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 3, എടച്ചേരി 2, ഫറോക്ക് 14, കടലുണ്ടി 7, കിഴക്കോത്ത് 1, കോഴിക്കോട് 6, കുന്നുമ്മൽ 1, മൂടാടി 1, നാദാപുരം 8, നടുവണ്ണൂർ 1, നരിപ്പറ്റ 1, ഒളവണ്ണ 2, പയ്യോളി 1, പെരുമണ്ണ 2, പുറമേരി 1, തിരുവള്ളൂർ 1, തൂണേരി 1, വളയം 1, വാണിമേൽ 3, വേളം 1.

 സമ്പർക്കം
കോഴിക്കോട്‌ കോർപ്പറേഷൻ 624, അരിക്കുളം 6, അത്തോളി 35, ആയഞ്ചേരി 10, അഴിയൂർ 39, ബാലുശ്ശേരി 30, ചക്കിട്ടപ്പാറ 32, ചങ്ങരോത്ത് 9, ചാത്തമംഗലം 36, ചെക്കിയാട് 9, ചേളന്നൂർ 14, ചേമഞ്ചേരി 21, ചെങ്ങോട്ടുകാവ് 2, ചെറുവണ്ണൂർ 7, ചോറോട് 26, എടച്ചേരി 13, ഏറാമല 29, ഫറോക്ക് 77, കടലുണ്ടി 34, കക്കോടി 26, കാക്കൂർ 71, കാരശ്ശേരി 15, കട്ടിപ്പാറ 2, കാവിലുംപാറ 3, കായക്കൊടി 8, കായണ്ണ 5, കീഴരിയൂർ 8, കിഴക്കോത്ത് 6, കോടഞ്ചേരി 4, കൊടിയത്തൂർ 22, കൊടുവള്ളി 56, കൊയിലാണ്ടി 44, കൂടരഞ്ഞി 16, കൂരാച്ചുണ്ട് 5, കൂത്താളി 1, കോട്ടൂർ 54, കുന്ദമംഗലം 37, കുന്നുമ്മൽ 24, കുരുവട്ടൂർ 7, കുറ്റ്യാടി 4, മടവൂർ 10, മണിയൂർ 39, മരുതോങ്കര 5, മാവൂർ 4, മേപ്പയ്യൂർ 17, മൂടാടി 27, മുക്കം 21, നാദാപുരം 18, നടുവണ്ണൂർ 3, നൻമണ്ട 8, നരിക്കുനി 28, നരിപ്പറ്റ 4, നൊച്ചാട് 24, ഒളവണ്ണ 51, ഓമശ്ശേരി 16, ഒഞ്ചിയം 49, പനങ്ങാട് 39, പയ്യോളി 59, പേരാമ്പ്ര 29, പെരുമണ്ണ 13, പെരുവയൽ 14, പുറമേരി 13, പുതുപ്പാടി 48, രാമനാട്ടുകര 24, തലക്കുളത്തൂർ 48, താമരശ്ശേരി 20, തിക്കോടി 20, തിരുവള്ളൂർ 22, തിരുവമ്പാടി 43, തൂണേരി 13, തുറയൂർ 14, ഉള്ള്യേരി 10, ഉണ്ണികുളം 25, വടകര 61, വളയം 14, വാണിമേൽ 3, വേളം 6, വില്യാപ്പള്ളി 12.

Advertisement
Advertisement