രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു

Monday 17 May 2021 1:54 AM IST

തിരുവനന്തപുരം: മെയ് 18,19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ട്രിപ്പിൾ ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ചിരിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.പുതിയ തീയതി പിന്നാലെ അറിയിക്കും.

Advertisement
Advertisement