ഇന്നലെ കൊവിഡ് 1,946

Tuesday 18 May 2021 12:07 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1,946 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നും രണ്ടുപേർ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1947 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 3,899 പേർ രോഗമുക്തരായി.

Advertisement
Advertisement