പ്രവാസി ഡിവിഡന്റ്: രജിസ്‌ട്രേഷൻ തുടങ്ങി

Friday 21 May 2021 10:47 PM IST

തിരുവനന്തപുരം: പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രതികരണമായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സർക്കാർ നിലനിറുത്തിയിട്ടുണ്ട്. അതിനായി സബ്സിഡി 0.7 ശതമാനം വർദ്ധിപ്പിച്ചു.

Advertisement
Advertisement